"ഐരാവതേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sidheeq എന്ന ഉപയോക്താവ് എെരവതേശ്വര ക്ഷേത്രം എന്ന താൾ ഐരാവതേശ്വര ക്ഷേത്രം എന്നാക്കി മാറ്റിയിര...
വരി 18:
=== ഐതിഹ്യം ===
[[File:Bull_and_Elephant_statue_at_Thanjavur_Airavatesvara_Temple..JPG|thumb|left| ക്ഷേത്രത്തിലെ കാളയുടെയും ആനയുടെയും പ്രതിമ]]
ഹെെന്ദവ ദെെവമായ ശിവൻ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവനെ എെരവതേശ്വര എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഹൈന്ദവപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് '''[[ഐരാവതം]].''' ദെെവങ്ങളുടെ രാജവായ ഇന്ദ്രൻറെ വെളുത്ത ആനയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ വാഹനമാണു് ഐരാവതം എന്നാണ് പുരാണങ്ങൾ വ്യക്തമാക്കുന്നത്.
{{വിക്കിപീഡിയ ഏഷ്യൻ മാസം 2015|created=yes}}
"https://ml.wikipedia.org/wiki/ഐരാവതേശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്