"ഖൻദഖ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
 
[[മദീന]]യിലെ [[മുസ്‌ലിം|മുസ്‌ലിങ്ങളെ]] ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന [[ഖുറൈഷ്|ഖുറൈഷികളും]] ജൂതരും മറ്റു ചില ഗോത്രങ്ങളും അടങ്ങിയ സഖ്യത്തെ [[മദീന]]യിലെ മുസ്‌ലിങ്ങൾ കിടങ്ങ് കുഴിച്ച് (അറബി:ഖൻദഖ്) നേരിട്ട യുദ്ധമായാണ് '''ഖൻദഖ് യുദ്ധം''' ( [[:en:The Battle of the Trench|The Battle of the Trench]] - {{lang-ar-at|غزوة الخندق|Ghazwah al-Khandaq}}) എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത് (AD.627/AH.5 മാർച്ച് 31 - ഏപ്രിൽ 5). '''അഹ്സാബ് യുദ്ധം''' അഥവാ സഖ്യകക്ഷി യുദ്ധം (Battle of the Confederates - {{lang-ar-at|غزوة الاحزاب|Ghazwah al-Ahzab}}) എന്നും ഈ യുദ്ധം അറിയപ്പെടുന്നു. കിടങ്ങുകാരണം സഖ്യസേനക്ക് മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇതിലുണ്ടായില്ല.
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/ഖൻദഖ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്