"ഐരാവതേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox World Heritage Site
| WHS = Great Living Chola Temples
| Image = [[File:Darasuram temple front view.jpg|300px|<center>''View of Airavateswarar temple''</center>]]
| State Party = [[India]]
| Coordinates = {{coord|10.94841|79.356708|display=inline,title}}
| Type = Cultural
| Criteria = i, ii, iii, iv
| ID = 250
| Region = [[List of World Heritage Sites in Asia and Australasia|Asia-Pacific]]
| Year = 1987
| Session = 11th
| Extension = 2004
| Link = http://whc.unesco.org/en/list/250
}}
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[കുംഭകോണം|കുംഭകോണ]]<nowiki/>ത്തുളള ദരസുറാമിൽ സ്ഥിതിച്ചെയ്യുന്ന പ്രസിദ്ധമായ [[ഹിന്ദുമതം|ഹെെന്ദവ]] ക്ഷേത്ര. ദ്രാവിഢ്യൻ [[വാസ്തുശിൽപി|വാസ്തുശിൽപ]] [[കല]]<nowiki/>യിലാണ് ഇത് നിര്‌മ്മിക്ക്പ്പെട്ടിരിക്കുന്നത്. 12ആം നൂറ്റാണ്ടിൽ‌ രാജരാജ ചോള രണ്ടാമൻറെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. ഇത് [[UNESCO|യുനസ്‌കോയുടെ]] (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
 
=== ഐതിഹ്യം ===
ഹെെന്ദവ ദെെവമായ ശിവൻ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവനെ എെരവതേശ്വര എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഹൈന്ദവപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് '''[[ഐരാവതം]].'''
{{വിക്കിപീഡിയ ഏഷ്യൻ മാസം 2015|created=yes}}
 
{{Hindu Temples of Kumbakonam}}
 
[[Category:World Heritage Sites in India]]
[[Category:Hindu World Heritage Sites]]
[[Category:Shiva temples]]
[[Category:Hindu temples in Thanjavur district]]
[[Category:Archaeological monuments in Tamil Nadu]]
[[Category:Chola architecture]]
"https://ml.wikipedia.org/wiki/ഐരാവതേശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്