"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Niranam}}
വരി 36:
==പേരിന് പിന്നിൽ==
ഈ പ്രദേശത്തിന്റെ ആദ്യകാലനാമം ''നീർമ്മണ്ണ്'' എന്നായിരുന്നു എന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.<ref name=niranam_church>[http://niranamchurch.com/History.htm നിരണം പള്ളിയുടെ വെബ്സൈറ്റ്]</ref> നീരുറവകൾ ധാരാളമായുള്ള ഫലഭൂയിഷ്ടമായ പ്രദേശമായതിനാലാണ് ആ പേർ വന്നതെന്നും ''നീർമ്മണ്ണ്'' കാലാന്തരത്തിൽ ''നിരണം'' ആയിത്തീരുകയായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. ''രണം'' (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് ''നിരണം'' എന്ന പേരുണ്ടായത്<ref name=lsgkerala/> എന്നൊരു അഭിപ്രായവുമുണ്ട്. ആയിരത്തിലേറെ വർഷങ്ങളായി ഇവിടെ നിലനിന്നു പോരുന്ന മതസൗഹാർദ്ദം വിദേശിയരെപ്പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നത് ഈ വാദത്തിന് ഒരു കാരണമാവാം. "നിരണം പള്ളി ഒരു ഹൈന്ദവക്ഷേത്രത്തിന് വളരെ സമീപത്തായി നിർബ്ബാധമായ ഒരു പ്രാചീന സിറിയൻ പള്ളിയാണെന്നുള്ളത് സഹിഷ്ണുതയോടെ വീക്ഷിക്കേണ്ടതാണ്." എന്ന് ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.<ref name=pc_mathew>അഡ്വ.പി.സി മാത്യു , നിരണം പള്ളി ചരിത്രം, ഇലഞ്ഞിക്കൽ പബ്ലീഷേർസ് ,2006 ഫെബ്രുവരി </ref>
== ചിത്രശാ‍ല ==
<gallery widths="100px" heights="80px" perrow="4" align="center">
Image:DuckFarm Niranam.JPG|താറാവ് വളർത്തൽ കേന്ദ്രം - നിരണം
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്