"തോമസ് കുര്യാളശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|Thomas Kurialacherry}}
വരി 37:
== ജീവചരിത്രം ==
പതിനാറാം വയസ്സിൽ റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ചേർന്നു. പത്തു വർഷത്തെ പഠനം കഴിഞ്ഞ് 1899-ൽ വൈദികപ്പട്ടം സ്വീകരിച്ചു. 1911-ൽ ചങ്ങനാശ്ശേരിയുടെ
വികാരി അപ്പസ്തോലിക്കയായി. സ്ത്രീകൾക്കു വേണ്ടി വാഴപ്പള്ളിയിൽ ആരാധനാമഠം 1908-ൽ സ്ഥാപിച്ചു. 1914-ൽ വീണ്ടും റോമിലെത്തി മാർപാപ്പയെ സന്ദർശിച്ചു. 1921-ൽ സെന്റ് ബർക്കുമാൻസ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. 1925-ൽ വീണ്ടും റോം സന്ദർശിക്കുകയും അസമയത്ത്ആസമയത്ത് 02.6.1925നു ചരമമടയുകയും ചെയ്തു. വത്തിക്കാനു സമീപം റോമാ നഗരത്തിൽ സംസ്കരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തോമസ്_കുര്യാളശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്