"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 1:
{{prettyurl|Invasive species}}
 
{| border="0" align="right"
|-
|style="border-top:1px solid grey; border-right:1px solid grey; border-bottom:1px solid grey; border-left:1px solid grey;"|
{| border="0"
|-
| align="center" width="150px" | [[File:Lantana flower 2.JPG|150px]]
| align="center" width="150px" | [[File:Sphagneticola trilobata @ Kottayam.JPG|150px]]
|-
| align="center" colspan="2" |
കേരളത്തിൽ പരക്കെ കാണുന്ന രണ്ട് അധിനിവേശ സസ്യങ്ങളാണ് [[കൊങ്ങിണി|കൊങ്ങിണിയും]] [[സിംഗപ്പൂർ ഡെയ്സി|സിംഗപ്പൂർ ഡെയ്സിയും]]
|}
|}
ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി [[വംശവർദ്ധനവ്|പ്രത്യുൽപ്പാദനം]] നടത്തുന്നതിനെയാണ് '''ജൈവാധിനിവേശം''' എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്. ഒരു ആവാസവ്യവസ്ഥയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണം ഈ വഴി കുറഞ്ഞുപോകുന്നതു് അവിടത്തെ [[ജൈവവൈവിധ്യം| ജൈവവൈവിദ്ധ്യത്തെ]] കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
 
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്