"മോസ്കോ ക്രെംലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
| designation1_free2value = [[List of World Heritage Sites in Europe|Europe]]
}}
മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് '''മോസ്കോ ക്രെംലിൻ അഥവാ ക്രെംലിൻ''' (റഷ്യൻ: Моско́вский Кремль, tr. Moskovskiy Kreml; IPA: [mɐˈskofskʲɪj krʲɛmlʲ]). ക്രെംലിനിന്റെ തെക്ക് ഭാഗത്ത് [[മോസ്കോമോസ്ക്വ നദി|മോസ്കോമോസ്ക്വ നദിയും]] കിഴക്ക് ഭാഗത്ത് [[ചുവന്ന ചത്വരം]], [[സെന്റ്ബേസിൽ കത്തീഡ്രൽ|സെന്റ്ബേസിൽ കത്തീഡ്രല്ലും]] പടിഞ്ഞാറ് ഭാഗത്ത് [[അലക്സാണ്ടർ പൂന്തോട്ടം|അലക്സാണ്ടർ പൂന്തോട്ടവും]] സ്ഥിതിചെയ്യുന്നു. അഞ്ച് കൊട്ടാരങ്ങളും നാല് കത്തീഡ്രല്ലുകളും ക്രെംലിൻ മതിലും ക്രെംലിൻ ഗോപുരങ്ങളും ചേർന്ന കെട്ടിട സമുച്ചയമാണ് ക്രെംലിനുകൾ (റഷ്യൻ കോട്ട). റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ക്രെംലിൻ.
 
നഗരമധ്യത്തിലുള്ള കോട്ട എന്നതാണ് ക്രെംലിൻ എന്ന പേരിന്റെ അർത്ഥം.<ref>{{cite web|title=Кремль|url=http://starling.rinet.ru/cgi-bin/response.cgi?root=%2Fusr%2Flocal%2Fshare%2Fstarling%2Fmorpho&morpho=1&basename=morpho%5Cvasmer%5Cvasmer&first=1&off=&text_word=%D0%9A%D1%80%D0%B5%D0%BC%D0%BB%D1%8C&method_word=substring&ic_word=on&text_general=&method_general=substring&ic_general=on&text_origin=&method_origin=substring&ic_origin=on&text_trubachev=&method_trubachev=substring&ic_trubachev=on&text_editorial=&method_editorial=substring&ic_editorial=on&text_pages=&method_pages=substring&ic_pages=on&text_any=&method_any=substring&sort=word&ic_any=on|website=[[Max Vasmer|Vasmer]] Etymological dictionary}}</ref> അമേരിക്കയിലെ [[വൈറ്റ് ഹൗസ്]] പോലെ [[റഷ്യൻ ഗവൺമെന്റ്|റഷ്യൻ ഗവൺമെന്റിന്റെ]] ആസ്ഥാനം സൂചിപ്പിക്കാനായി ക്രെംലിൻ എന്ന പദം ഉപയോഗിച്ചുവരുന്നു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിലെ]] സർക്കാരിനെയും ( 1922-1991) അതിന്റെ ഉന്നതാധികാരികളെയും സൂചിപ്പിക്കുന്നതിന് നേരത്തെ ക്രെംലിൻ എന്ന പദം ഉപയോഗിച്ചിരുന്നു. സോവിയറ്റ് യൂണിയൻ, റഷ്യ എന്നിവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനമാണ് [[ക്രെംലിനോളജി]].
 
==ചരിത്രം==
ബിസി രണ്ടാം നൂറ്റാണ്ടുമുതൽ ഈ കോട്ട [[ഫിന്നോ ഉഗ്രിക്ക്]] ആളുകളുടെ തുടർച്ചയായ അധിനിവേശത്തിന് വിധേയമയിട്ടുണ്ട്. 11-ാം നൂറ്റാണ്ടുമുതൽ [[ബൊറോവിത്സ്കി കുന്നിന്റെ]] തെക്ക് പടിഞ്ഞാറേ ഭാഗം [[സ്ലേവുകൾ]] കയ്യടക്കിയിരുന്നു. ഇതിന്റെ തെളിവുകൾ സോവിയറ്റ് ആർക്കിയോളസ്റ്റുകൾ കണ്ടെത്തിട്ടുണ്ട്. [[നെഗ്ലിന്നയ നദി]] [[മൊസ്കാവ നദിയിൽ]] ചേരുന്ന കുന്നിന്റെ മുകളിൽ [[വിയാടിച്ചികൾ]] ഒരു കോട്ട തന്നെ പണിതിരുന്നു.
"https://ml.wikipedia.org/wiki/മോസ്കോ_ക്രെംലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്