"മോസ്കോ ക്രെംലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
നഗരമധ്യത്തിലുള്ള കോട്ട എന്നതാണ് ക്രെംലിൻ എന്ന പേരിന്റെ അർത്ഥം.<ref>{{cite web|title=Кремль|url=http://starling.rinet.ru/cgi-bin/response.cgi?root=%2Fusr%2Flocal%2Fshare%2Fstarling%2Fmorpho&morpho=1&basename=morpho%5Cvasmer%5Cvasmer&first=1&off=&text_word=%D0%9A%D1%80%D0%B5%D0%BC%D0%BB%D1%8C&method_word=substring&ic_word=on&text_general=&method_general=substring&ic_general=on&text_origin=&method_origin=substring&ic_origin=on&text_trubachev=&method_trubachev=substring&ic_trubachev=on&text_editorial=&method_editorial=substring&ic_editorial=on&text_pages=&method_pages=substring&ic_pages=on&text_any=&method_any=substring&sort=word&ic_any=on|website=[[Max Vasmer|Vasmer]] Etymological dictionary}}</ref> അമേരിക്കയിലെ [[വൈറ്റ് ഹൗസ്]] പോലെ [[റഷ്യൻ ഗവൺമെന്റ്|റഷ്യൻ ഗവൺമെന്റിന്റെ]] ആസ്ഥാനം സൂചിപ്പിക്കാനായി ക്രെംലിൻ എന്ന പദം ഉപയോഗിച്ചുവരുന്നു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിലെ]] സർക്കാരിനെയും ( 1922-1991) അതിന്റെ ഉന്നതാധികാരികളെയും സൂചിപ്പിക്കുന്നതിന് നേരത്തെ ക്രെംലിൻ എന്ന പദം ഉപയോഗിച്ചിരുന്നു. സോവിയറ്റ് യൂണിയൻ, റഷ്യ എന്നിവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനമാണ് [[ക്രെംലിനോളജി]].
==ചരിത്രം==
ബിസി രണ്ടാം നൂറ്റാണ്ടുമുതൽ ഈ കോട്ട ഫിന്നോ ഉഗ്രിക്ക് ആളുകളുടെ തുടർച്ചയായ അധിനിവേശത്തിന് വിധേയമയിട്ടുണ്ട്. 11-ാം നൂറ്റാണ്ടുമുതൽ ബൊറോവിത്സ്കി കുന്നിന്റെ തെക്ക് പടിഞ്ഞാറേ ഭാഗം സ്ലേവുകൾ കയ്യടക്കിയിരുന്നു. ഇതിന്റെ തെളിവുകൾ സോവിയറ്റ് ആർക്കിയോളസ്റ്റുകൾ കണ്ടെത്തിട്ടുണ്ട്. നെഗ്ലിന്നയ നദി മൊസ്കാവ നദിയിൽ ചേരുന്ന കുന്നിന്റെ മുകളിൽ വിയാടിച്ചികൾ ഒരു കോട്ട തന്നെ പണിതിരുന്നു.
 
പതിന്നാലാം നൂറ്റാണ്ടുവരെ ഈ സ്ഥലം "മോസ്കോയുടെ ഗ്രാഡ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രെംലിൻ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് 1331ലാണ് <ref>{{cite book|last1=Agrawal|first1=Premendra|title=Silent Assassins Jan 11, 1966|date=4 February 2012|publisher=Agrawal Overseas|isbn=9789350878453|page=184|url=https://books.google.com/books?id=fQoVBQAAQBAJ&pg=PT184|accessdate=13 August 2015}}</ref> (മാക്സ് വാസ്മെർ ഈ വാദത്തെ എതിർക്കുന്നുണ്ട്)<ref>http://vasmer.narod.ru/p321.htm (Russian)</ref> . 1156 ൽ യുറി ഡോൾഗോറുക്വി ഈ നിർമ്മിതി വലിയരീതിയിൽ വികസിപ്പിച്ചിട്ടുണ്ട്. 1237 ൽ ഈ കോട്ട മംഗോളികൾ നശിപ്പിച്ചുകളയുകയും 1339 ൽ പുനർനിർമ്മിക്കുകയും ചെയ്തു.<ref>Michael C. Paul, "The Military Revolution in Russia 1550–1682", ''The Journal of Military History'' 68, No. 1 (January 2004), 31.</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മോസ്കോ_ക്രെംലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്