"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
 
==പഠനങ്ങൾ==
ഇന്തോ-ചൈനീസ് ഭാഷകളെ കുറിച്ച് ജെയിംസ് റിച്ചാർഡ്സൺ ലോഗനും മറ്റുള്ളവരും നടത്തിയ പഠനങ്ങളിൽനിന്നും അവ തിബത്തോ-ബർമ്മൻ,തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ കുടുംബങ്ങൾ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. 1823 ൽ ജൂലിയസ് ക്ലാപോർത്ത് ബർമ്മീസ്,തിബറ്റൻ ,ചൈനീസ് ഭാഷകൾക്ക് പൊതുവായി ഒരു അടിസ്ഥാന പദസഞ്ചയം ഉണ്ട് എന്ന് മനസ്സിലാക്കി. തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ ഭാഷകളുടെ പദസഞ്ചയം വിഭിന്നമായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി. .{{sfnp|van Driem|2001|p=334}}{{sfnp|Klaproth|1823|pp=346, 363–365}}
 
ആദ്യമായി സൈനോ-തിബെറ്റൻ എന്ന വാക്ക് പരാമർശിക്കുന്നത് 1924ൽ ജീൻ പ്രിസൈലുസ്കി യാണ്.
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്