"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|mapcaption=The extension of various branches of Sino-Tibetan
}}
[[പൂർവ്വേഷ്യ]],[[തെക്കുകിഴക്കേ ഏഷ്യ]],[[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന നാന്നൂറിൽ അധികം ഭാഷകളുടെ കുടുംബമാണ് '''സൈനോ-തിബെറ്റൻ ഭാഷകൾ'''. [[ഇന്തോ-യുറോപ്യൻ ഭാഷകൾ]] കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാ കുടുംബം ഇതാണ്. ചൈനീസ് ഭാഷകൾ ( 1.2 ബില്യൺ ജനങ്ങൾ) , ബർമീസ് ഭാഷകൾ ( 33 മില്യൺ ) , തിബറ്റൻ ഭാഷകൾ ( 8 മില്യൺ ) എന്നിവയാണ് പ്രധാന സൈനോ-തിബെറ്റൻ ഭാഷകൾ . ഏഷ്യയിലെ വിദൂരമായ മലമ്പ്രദേശങ്ങളിൽ സംസാരിക്കുന്ന അപൂർവ ഭാഷകൾ ഇതുവരെ പൂർണ്ണമായും രേഖപ്പെടുത്തിയിട്ടില്ല .{{sfnp|Handel|2008|pp=422, 434–436}}
 
പ്രധാനമായും സിനിട്ടിക് ( ചൈനീസ് പോലുള്ള) , തിബത്തോ-ബർമ്മൻ എന്നിങ്ങനെ രണ്ടായാണ് സൈനോ-തിബെറ്റൻ ഭാഷകളെ തിരിച്ചിരിക്കുന്നത്. തിബത്തോ-ബർമ്മൻ ഭാഷകളെ ചിലർ ട്രാൻസ്-ഹിമാലയൻ ഭാഷകൾ എന്നും പറയുന്നു.
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്