"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
പതിനെട്ടാം നൂറ്റാണ്ടിൽ തിബറ്റൻ ,ബർമീസ് ഭാഷകളുടെ പരമ്പരാഗതമായ സാഹിത്യ രീതികളിലെ സാമ്യത ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ബ്രയൻ ഹൌട്ടൻ ഹോഡ്ജ്സണും മറ്റു ചില ഭാഷാ ശാസ്ത്രജ്ഞരും വടക്ക് കിഴക്കൻ ഭാരതത്തിലെയും [[തെക്കുകിഴക്കേ ഏഷ്യ]]യിലെയും സാഹിത്യത്തിൽ ഉപയോഗിക്കാത്ത ഭാഷകളുടെ സാമ്യത പഠനവിഷയമാക്കി. ഈ ഭാഷകളെ തിബത്തോ-ബർമ്മൻ ഭാഷകൾ എന്ന് നാമകരണം ചെയ്തത് 1858ൽ ജെയിംസ് റിച്ചാർഡ്സൺ ലോഗൻ ആയിരുന്നു. അദ്ദേഹം ഈ ഭാഷകളുടെ കൂട്ടത്തിലേക്ക് കാരെൻ ഭാഷയെയും ഉൾപ്പെടുത്തി. സ്റ്റെൻ കൊനോവ് രചിച്ച Linguistic Survey of India യുടെ മൂന്നാം വാള്യം ബ്രിട്ടീഷ് ഇന്ത്യയിലെ തിബത്തോ-ബർമ്മൻ ഭാഷകളെ കുറിച്ചായിരുന്നു.
 
==ഇന്ത്യയിൽ പ്രചാരത്തിലുള്ളവ==
{|class="sortable wikitable"
|-----
! '''ഭാഷ''' !! '''പ്രദേശം''' !! '''ലിപി'''
|-----
| ലഡാക്കി | [[ലേ]],[[ലഡാക്]],ബാൾട്ടിസ്ഥാൻ | തിബറ്റൻ
|-----
| ലാസാ തിബറ്റൻ |[[ലഡാക്]] |തിബറ്റൻ
|-----
| ബാൾട്ടി | [[കാർഗിൽ]] |തിബറ്റൻ ,ഉർദു
|-----
| മണിപുരി (മൈതേയ്) | [[മണിപ്പൂർ]] | മണിപ്പൂരി
|-----
|}
 
==പഠനങ്ങൾ==
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്