"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
ആദ്യമായി സൈനോ-തിബെറ്റൻ എന്ന വാക്ക് പരാമർശിക്കുന്നത് 1924ൽ ജീൻ പ്രിസൈലുസ്കി യാണ്.
 
1935ൽ നരവംശശാസ്ത്രജ്ഞനായ ആൽഫ്രെഡ് ക്രോബർ കാലിഫോർണിയ സർവ്വകലാശാലയുടെ സഹായത്തോടെ സൈനോ-തിബറ്റൻ ഭാഷാശാസ്‌ത്ര പ്രോജക്റ്റ് ആരംഭിച്ചു. റോബർട്ട് ഷാഫർ,പോൾ.കെ.ബെനഡിക്ട് എന്നിവരായിരുന്നു അതിനു മേൽനോട്ടം വഹിച്ചത്. തുടന്നു ഷാഫറും ബെനഡിക്ടും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ബെനഡിക്ട് , തിബത്തോ-ബർമൻ ഭാഷകളുടെ സാമ്യതാ പഠനത്തിലൂടെ അവയുടെ പൂർവിക ഭാഷ എന്ന് വിളിക്കാവുന്ന പ്രോട്ടോ-തിബത്തോ-ബർമ്മൻ ഭാഷ രൂപീകരിച്ചു. തിബറ്റൻ,ജിങ്ങ്പോ,ബർമ്മീസ്,[[മിസോ]],സ്ഗോ കാരെൻ,പഴയ ചൈനീസ് ഭാഷകളെയാണ് അദ്ദേഹം താരതമ്യ പഠനത്തിനു വിധേയമാക്കിയത്. അദ്ദേഹം താഴെ കാണുന്ന പ്രകാരം വ്യഞ്ജനങ്ങളുടെ സാമ്യത തയ്യാറാക്കി.
 
{{sfnp|Benedict|1972|pp=17–18, 133–139, 164–171}}
വരി 41:
! [[Jingpho language|Jingpho]]
! [[Burmese language|Burmese]]
! [[Garo language|Garoഗാരോ ]]
! [[Mizo language|Mizoമിസോ ]]
! [[S'gaw Karen language|S'gaw Karen]]
! [[Old Chinese]]{{efn|Karlgren's reconstruction, with aspiration as 'h' and 'i̯' as 'j' to aid comparison.}}
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്