"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
1935ൽ നരവംശശാസ്ത്രജ്ഞനായ ആൽഫ്രെഡ് ക്രോബർ കാലിഫോർണിയ സർവ്വകലാശാലയുടെ സഹായത്തോടെ സൈനോ-തിബറ്റൻ ഭാഷാശാസ്‌ത്ര പ്രോജക്റ്റ് ആരംഭിച്ചു. റോബർട്ട് ഷാഫർ,പോൾ.കെ.ബെനഡിക്ട് എന്നിവരായിരുന്നു അതിനു മേൽനോട്ടം വഹിച്ചത്. തുടന്നു ഷാഫറും ബെനഡിക്ടും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ബെനഡിക്ട് , തിബത്തോ-ബർമൻ ഭാഷകളുടെ സാമ്യതാ പഠനത്തിലൂടെ അവയുടെ പൂർവിക ഭാഷ എന്ന് വിളിക്കാവുന്ന പ്രോട്ടോ-തിബത്തോ-ബർമ്മൻ ഭാഷ രൂപീകരിച്ചു. തിബറ്റൻ,ജിങ്ങ്പോ,ബർമ്മീസ്,[[മിസോ]],സ്ഗോ കാരെൻ,പഴയ ചൈനീസ് ഭാഷകലെയാണ് അദ്ദേഹം താരതമ്യ പഠനത്തിനു വിധേയമാക്കിയത്. അദ്ദേഹം താഴെ കാണുന്ന പ്രകാരം വ്യഞ്ജനങ്ങളുടെ സാമ്യത തയ്യാറാക്കി.
 
{{sfnp|Benedict|1972|pp=17–18, 133–139, 164–171}}
{| class="wikitable"
|-
! TB
! [[Classical Tibetan|Tibetan]]
! [[Jingpho language|Jingpho]]
! [[Burmese language|Burmese]]
! [[Garo language|Garo]]
! [[Mizo language|Mizo]]
! [[S'gaw Karen language|S'gaw Karen]]
! [[Old Chinese]]{{efn|Karlgren's reconstruction, with aspiration as 'h' and 'i̯' as 'j' to aid comparison.}}
|-
| *k || k(h) || k(h) ~ g || k(h) || k(h) ~ g || k(h) || k(h) ~ h || *k(h)
|-
| *g || g || g ~ k(h) || k || g ~ k(h) || k || k(h) ~ h || *gh
|-
| *ŋ || ŋ || ŋ || ŋ || ŋ || ŋ || y || *ŋ
|-
| *t || t(h) || t(h) ~ d || t(h) || t(h) ~ d || t(h) || t(h) || *t(h)
|-
| *d || d || d ~ t(h) || t || d ~ t(h) || t || d || *dh
|-
| *n || n || n || n || n || n || n || *n ~ *ń
|-
| *p || p(h) || p(h) ~ b || p(h) || p(h) ~ b || p(h) || p(h) || *p(h)
|-
| *b || b || b ~ p(h) || p || b ~ p(h) || p || b || *bh
|-
| *m || m || m || m || m || m || m || *m
|-
| *ts || ts(h) || ts ~ dz || ts(h) || s ~ tś(h) || s || s(h) || *ts(h)
|-
| *dz || dz || dz ~ ts ~ ś || ts || tś(h) || f || s(h) || ?
|-
| *s || s || s || s || th || th || θ || *s
|-
| *z || z || z ~ ś || s || s || f || θ || ?
|-
| *r || r || r || r || r || r || γ || *l
|-
| *l || l || l || l || l || l || l || *l
|-
| *h || h || ∅ || h || ∅ || h || h || *x
|-
| *w || ∅ || w || w || w || w || w || *gjw
|-
| *y || y || y || y || tś ~ dź || z || y || *dj ~ *zj
|}
 
[[വർഗ്ഗം:ഭാഷാകുടുംബങ്ങൾ]]
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്