"പിത്തുക്കുളി മുരുകദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
മരണം കൂട്ടിച്ചേർക്കുന്നു.
('{{prettyurl|Pithukuli Murugadas}} തമിഴ് ഭജൻ ഗായകനാണ് '''പിത്തുക്കുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (മരണം കൂട്ടിച്ചേർക്കുന്നു.)
{{prettyurl|Pithukuli Murugadas}}
തമിഴ് ഭജൻ ഗായകനാണ് '''പിത്തുക്കുളി മുരുകദാസ്'''( ജനനം : 25 ജനുവരി 1920 മരണം : 17 നവംബർ 2015 ). 1997 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. <ref>{{cite web|title=Sangeet Natak Akademi Puraskar|url=http://sangeetnatak.gov.in/sna/awardeeslist.htm|publisher=sangeetnatak.gov.in|accessdate=15 മാർച്ച് 2015}}</ref>
==ജീവിതരേഖ==
കോയമ്പത്തൂരിൽ ജനിച്ചു. ബാലസുബ്രമണ്യം എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. വിദേശ വസ്ത്ര ബഹിഷ്കരണത്തിലും സ്വതന്ത്യസമര പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1936 ൽ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത് ആറു മാസത്തോളം തടവിൽ കഴിഞ്ഞു. ജയിൽ മോചിതനായ ഇദ്ദേഹം പിന്നീട് ഭക്തി മാർഗത്തിലേക്ക് തിരിഞ്ഞു. രമണ മഹർഷിയുൾപ്പെടെയുള്ള നിരവധി സന്ന്യാസിവര്യന്മാരോടൊന്നിച്ച് പ്രവർത്തിച്ചു. ദക്ഷിണാഫ്രിക്കയുൾപ്പെടെ വിരവധി വിദേശ രാജ്യങ്ങളിൽ സംഗീത സദസ്സുകൾ അവതതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക ഹിന്ദു മത കോൺഗ്രസിൽ നെൽസൺ മണ്ടേലയുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. 17 നവംബർ 2015 ന് 95 ആം വയസ്സിൽ ചെന്നൈയിൽ വച്ച് മരണമടഞ്ഞു.
==ആൽബങ്ങൾ==
==പുരസ്കാരങ്ങൾ==
* [http://www.pithukulimurugadas.com Pithukuli Murugadas website]
* [https://www.facebook.com/pages/Pithukuli-Murugadas/329652567117089 Pithukuli Murugadas Facebook Page]
* [http://www.thehindu.com/news/national/tamil-nadu/singer-pithukuli-murugadas-passes-away/article7886850.ece Singer Pithukuli Murugadas passes away]
 
 
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2271801" എന്ന താളിൽനിന്ന് ശേഖരിച്ചത്