"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,043 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| website = http://www.yesudas.com
}}
പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് '''കെ. ജെ. യേശുദാസ്‌''' എന്ന '''കട്ടാശേരി ജോസഫ് യേശുദാസ്''' (ജനനം.[[ജനുവരി 10]], 1940, [[ഫോർട്ട് കൊച്ചി]], [[കേരളം]]). അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ് [[അസാമീസ്]], [[കാശ്മീരി]], [[കൊങ്കണി]] എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, [[കർണ്ണാടക സംഗീതം|കർണ്ണാടകസംഗീത രംഗത്തും]] ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത{{തെളിവ്}} അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശിനികനായിപ്പോലുംദാർശനികനായിപ്പോലും{{തെളിവ്}} കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.
 
== ജീവിതരേഖ ==
| ഇക്കാട്ടിൽ പുലിയുണ്ട്. || ആൽബം- അയ്യപ്പഗാനങ്ങൾ - തരംഗിണി
|}
 
==കുടുംബജീവിതം==
മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പിന്നീട് ഏഴുവർഷങ്ങൾക്കുശേഷമാണ് ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് [[വിജയ് യേശുദാസ്|വിജയ്]], വിശാൽ എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്.
 
== അംഗീകാരങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2271765" എന്ന താളിൽനിന്ന് ശേഖരിച്ചത്