→‎അകുതാഗവ റൂണോസുകെ: പുതിയ ഉപവിഭാഗം
No edit summary
വരി 87:
 
[[അകുതാഗവ റൂണോസുകെ]] already exists, merge may be needed. -- [[പ്രത്യേകം:സംഭാവനകൾ/117.221.228.29|117.221.228.29]]
 
==വിക്കിസംഗമോത്സവം 2015==
 
പ്രിയ സുഹൃത്തേ,
 
[[മലയാളം വിക്കിപീഡിയ|മലയാളം വിക്കി]] സമൂഹത്തിന്റെ വാർഷിക സംഗമം, [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015|വിക്കിസംഗമോത്സവം 2015]], ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. [[കോഴിക്കോട്]] നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
 
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
*വി.കെ ആദർശ് (മൊബൈൽ : 9387907485)
*[[ഉപയോക്താവ്:Lalsinbox|ലാലു മേലേടത്ത്]] (മൊബൈൽ : 9562818718)
*[[ഉപയോക്താവ്:sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത്]] (മൊബൈൽ : 9745002412)
 
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ ശ്രീജിത്ത്‌ മാഷിനും അയച്ചതാണേ. _/\_)
 
എന്ന്,
[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] - (മൊബൈൽ : 7403377786)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreejithkoiloth" എന്ന താളിൽനിന്ന് ശേഖരിച്ചത്