"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
'''മറ്റു ജർമാനിക് ഭാഷകൾ'''
 
1500 വർഷമായി ഇംഗ്ലീഷ് ഭാഷ മറ്റു ജെർമാനിൿ ഭാഷകളിൽ നിന്നും വന്ന വാക്കുകൾ കലർന്ന് സങ്കരമായ വാക്കുകളൊ നിലനിൽകുന്ന അവയിലെ വാക്കുകൾ പ്രത്യേകമായി അതുപോലെയെടുത്തോ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷേ, വ്യത്യസ്ത ക്രമത്തിലാണു കാണപ്പെടുക. ഉദാഹരണത്തിനു ഇംഗ്ലീഷീൽ "‑hood", "-ship", "-dom" and "-ness" തുടങ്ങിയവ ( suffixes) പദങ്ങളുടെ അവസാനം ചേർന്നാൽ അമൂർത്ത നാമങ്ങൾ ഉണ്ടാവാം. ഈ ഓരോ suffix കൾക്കും മിക്ക ജെർമാനിൿ ഭാഷകളിലും സമാന പദങ്ങൾ ഉണ്ട്. പക്ഷേ അവയുടെ ഉപയോഗക്രമം ഭിന്നമാണ്. ജർമ്മനിലെ "Freiheit" ഇംഗ്ലീഷിലെ "freedom" ത്തിനു സമമാണ്. ( "-heit" എന്ന ഇതിലെ suffix ഇംഗ്ലീഷിലെ "-hood" നു തുല്യമമാണ്. ഇംഗ്ലീഷിലെ "-dom" ജർമനിലെ "-tum" നു സമാനമാണ്. പക്ഷെ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; ഉത്തര ഫ്രീസിയനിലെ fridoem, ഡച്ചിലെ vrijdom നോർവീജിയനിലെ fridom ഇവക്കുള്ള ഇംഗ്ലീഷിലെ "freedom" വുമായുള്ള സാമ്യം)ഐസ്ലാൻഡിൿ ഫാരോസി എന്നീ ജെർമാനിൿ ഭാഷകളും ഈ രീതിയിൽ ഇംഗ്ലീഷീനെ അനുഗമിക്കുന്നതു കാണാനാകും. ഇംഗ്ലീഷിനെപ്പോലെ ഇവയും ജെർമൻ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമായി വികസിക്കുകയാണുണ്ടായത്. MA BITE
 
 
'''ഫ്രെഞ്ച്'''
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്