"ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
==സംസ്ഥാന കക്ഷികൾ==
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും<ref>{{cite web|url=http://pib.nic.in/newsite/PrintRelease.aspx?relid=104537|title=Dynamics of elevation of political parties to State or National Party|publisher=Press Information Bureau|date=8 March 2014|accessdate=8 May 2015}}</ref>
# നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ)
# ആ സംസ്ഥാന അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭാ സീറ്റുകൾ
#ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോക്സ്ഭാ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ
#ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ
{|class="wikitable sortable"
|+ Recognised state parties as of 16 September 2014<ref name=ECI12032014/><ref name=ECI16092014/>