"കോട്ടയം (മലബാർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,680 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==കഥകളിയുടെ ഈറ്റില്ലം==
1665 മുതൽ 1725 വരെ ഉണ്ടായിരുന്ന കോട്ടയം രാജാവിന്റെ കാലത്താണ് [[കഥകളി]] വളരുകയും പ്രാമാണ്യം പ്രാക്കുകയും ഉണ്ടായത്. കൊട്ടാരക്കര തമ്പുരാൻ വികസിപ്പിച്ച [[രാമനാട്ടം|രാമനാട്ടരൂപത്തെ]] വികസിപ്പിച്ച് കഥകളിയെ പരിഷ്കരിച്ച അദ്ദേഹം നല്ലൊരു നടനും നർത്തകനും ആയിരുന്നു. ചാത്തുപ്പണിക്കർ മുതലായ പല കലാകാരന്മാരും കഥകളിയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചെടുക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് രൂപീകരിരിച്ച നിയമങ്ങൾക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.
 
 
==അവലംബം==
 
==പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.hindu.com/thehindu/mag/2006/05/21/stories/2006052100310400.htm The Royal 'Rebel']
* [http://www.shreevarma.homestead.com/books2.html Pazhassi Raja: The Royal Rebel] by Shreekumar Varma (Macmillan, 1997)
* [http://www.keralahistory.ac.in/peasantprotests.htm Peasant Protests in Kerala]
* [http://www.library.mq.edu.au/digital/lema/1797/1797may.html Eye witness account from Lachlan Macquarie who participated in one of the battle against Pazhassi Raja ]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2271239" എന്ന താളിൽനിന്ന് ശേഖരിച്ചത്