"ലയോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ഈ നദിയുടെ പ്രധാനപ്പെട്ട പോഷകനദികൾ എന്നത് ''ഹൺ ഹി'' -യും(ചേറു നിറഞ്ഞ നദി) ''ടൈസി ഹി''-യുമാണ്,
രണ്ടുനദികളും, ഒഴുകുന്നത് ക്വെയിൻഷാൻ ഭാഗത്തേക്കാണ്,ലയോ നദി കടലിലേക്ക് ചേരും മുമ്പെ ഇവ ലയോയിലേക്ക ചേരുന്നു,പക്ഷെ ചൈനയുടെ അറ്റ്‍ലസ് കാണിക്കുന്നത്, ഇവരണ്ടും അവയുടെ പാരമ്പര്യമായ വഴിയുലൂടെ തുടർന്നും ഒഴുകി കടലിൽ ചേരുന്നു എന്നും, അതിന് ഇപ്പോഴും പേരുകൊടുത്തിരിക്കുന്നത് ലയോയുടെ വായ്ഭാഗം എന്നർത്ഥം വരുന്ന ''ലയോ ഹി കു'' എന്നുതന്നെയാണ്,എങ്കിലും ലയോ നദിയുടെ മുഴുവൻ ജലവും ഷുവാങ് ടൈസി ഹി -യിലേക്ക് വഴിതിരിക്കപ്പെടുന്നു,അത് വടക്ക്കിഴക്ക് ഭാഗത്തേക്ക് 35 കിലമോമീറ്റർ (22 മീറ്റർ) അകലേയുള്ള ബോഹായ് ഗൾഫിലേക്ക് പോകുന്നു.[[ഗൂഗിൾ എർത്ത്|ഗൂഗിൾ എർത്തിൽ]] ഇതിന്റെ പുതിയ ഒഴക്ക് കാണിക്കുന്നുണ്്കാണിക്കുന്നുണ്ട്.
 
ധാരാളം പ്രധാനപ്പെട്ട നഗരങ്ങൾ ''ഹൺ ഹി'' -യിൽ സ്ഥിതിചെയ്യുന്നു,ഷെൻയാങ് .പരമോന്നത തലസ്ഥാനം, ഫുഷുൻ, മുകളൊഴുക്ക് , യിങ്കു എന്നിവ അതിലുൾപ്പെടുന്നു.ഇതിന്റെ കരയ്ക്ക് തെക്ക്കിഴക്കായാണ് അന്ഷാൻ സ്ഥിതിചെയ്യുന്നത്.
 
232,000 സ്കൊയർ കിലോമീറ്റർ (90,000 സ്കൊയർ. മീ) മുഴുവനും ലയോ വികസിച്ചുകിടക്കുന്നു,ഇത് നമ്മോട് പറയുന്നത്, ലയോയുടെ ജലനഷ്ടം 500 ക്യൂബിക് മീറ്റർ പെർ സെക്കന്റി് എന്നതാണ് എന്നാണ്.
 
ഹുവാങ് ഹി -യെപോലെതന്നെ ലയോയിലും ധാരാളം നിക്ഷേപങ്ങൾ കാണപ്പെടുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ലയോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്