"മലയ് ദ്വീപസമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വികിലിങ്ക്++
No edit summary
വരി 37:
 
380 മില്യൻ ജനങ്ങൾ ഈ മേഖലയിൽ അതിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ദ്വീപ് ഈ മേഖലയിലാണ്. ഇവിടെ അതിവസിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും അസ്ട്രോനേഷ്യൻ വിഭാഗക്കാരും പടിഞ്ഞാറൻ മലയോ-പോളിനേഷ്യൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു മതക്കാരാണ് ഈ മേഖലകളിൽ ഭൂരിഭാഗവും.
==ഭൂമിശാസ്ത്രം==
മലയ് ദ്വീപസമൂഹം എന്നത് ഇരുപത് ലക്ഷം ചതുരശ്രകിലോമീറ്റർ കരയും കടലും ഉൾപ്പെടെയുള്ള പ്രദേശമാണ്. 25000 ലധികം ദ്വീപുകൾ ഈ മേഖലയിലുണ്ട്.
ഇതിനെ വിവിധ ചെറിയ മേഖലകളാക്കിത്തിരിക്കാം
*[[ഇന്തോനേഷ്യ]]
**[[സുമാത്ര ദ്വീപുകൾ]]
***[[ഗ്രേറ്റർ സുമാത്ര]]
***[[ലെസ്സർ സുമാത്ര]]
**[[മലാക്കു ദ്വീപുകൾ]]
*[[ഫിലിപ്പീൻ ദ്വീപസമൂഹം]]
*[[ന്യൂഗിനിയ|ന്യൂഗിനിയയും]] ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും
ആറ് വലിയ ദ്വീപുകൾ ന്യൂഗിനിയ, ബോർനിയോ, സുമാത്ര, സുലവേസി, ജാവ, ലുസോൺ എന്നവയാണ്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മലയ്_ദ്വീപസമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്