"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് എന്ന താൾ വടക്കാഞ്ചേരി നഗരസഭ എന്നാക...
No edit summary
വരി 7:
|രേഖാംശം = 76.2494
|ജില്ല = തൃശൂർ
|ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്നഗരസഭ
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്ചെയർമാൻ
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
വരി 16:
|TelephoneCode = 04884
|പ്രധാന ആകർഷണങ്ങൾ = ഉത്രാളിക്കാവ് പൂരം|}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിലാണ്]] '''വടക്കാഞ്ചേരി നഗരസഭ''' സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുമാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഏറെക്കാലം പഞ്ചായത്തായിക്കിടന്ന ഈ സ്ഥലം നഗരസഭയാക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പ്രക്ഷോഭമുണ്ടായിരുന്നു. തുടർന്ന് 2015 ജനുവരി 14നാണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചത്. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു.
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്|വടക്കാഞ്ചേരി ബ്ളോക്കിലാണ്]] '''വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്.
 
==അതിരുകൾ==
*കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ
*പടിഞ്ഞാറ് - മുണ്ടത്തിക്കോട് എരുമപ്പെട്ടി പഞ്ചായത്ത്
*തെക്ക്‌ - തെക്കുംകര, മുണ്ടത്തിക്കോട് പഞ്ചായത്തുകൾപഞ്ചായത്ത്
*വടക്ക് - [[എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്|എരുമപ്പെട്ടി]], മുള്ളൂർക്കര പഞ്ചായത്തുകൾ
 
Line 43 ⟶ 44:
 
[[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും [[ടിപ്പുസുൽത്താൻ|ടിപ്പുസുൽത്താനും]] തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്{{തെളിവ്}}.
 
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| തൃശ്ശൂർ
|-
| ബ്ലോക്ക്
| വടക്കാഞ്ചേരി
|-
| വിസ്തീര്ണ്ണം
| 28.52 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|28,692
|-
| പുരുഷന്മാർ
|13,759
|-
| സ്ത്രീകൾ
|14,933
|-
| ജനസാന്ദ്രത
|1006
|-
| സ്ത്രീ : പുരുഷ അനുപാതം
|1085
|-
| സാക്ഷരത
|87.17%
|}
 
== ചിത്രശാല ==
Line 84 ⟶ 57:
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
{{Thrissur-geo-stub}}
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾനഗരസഭകൾ]]
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്