"സുലവേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ആദ്യമായി സുലവേസിയിൽ എത്തിച്ചേർന്ന യൂറോപിയൻമാർ [[പോർച്ചുഗീസ്]]കാരായ നാവികരായിരുന്നു.സുലാവെസി അന്ന് ഉത്‌പാദനത്തിൽ മുൻപിലായിരുന്ന സ്വർണം തിരഞ്ഞായിരുന്നു ഇവർ വന്നത്.<ref>Crawfurd, J. 1856. ''A descriptive dictionary of the Indian islands and adjacent countries.'' London: Bradbury & Evans.</ref><ref>[http://www.persee.fr/web/revues/home/prescript/article/arch_0044-8613_1995_num_49_1_3038?_Prescripts_Search_tabs1=standard&] Luis Filipe F. R. Thomaz, ''The image of the Archipelago in Portuguese cartography of the 16th and early 17th centuries'', Persee, 1995, Volume 49 pages: 83</ref>പതിനാറാം ശതകത്തിന്റെ ആദ്യകാലത്ത് മകസാറിൽ ഒരു പോർച്ചുഗീസ് ക്യാമ്പ്‌ നിർമിക്കപ്പെട്ടു.എങ്കിലും 1605ൽ സുലവേസിയിൽ എത്തിയ ഡച്ച്കാർ ഈ ക്യാമ്പ്‌ 1665ൽ പിടിച്ചെടുത്തു.പിന്നീടെത്തിയ ഇംഗ്ലീഷ്കാർ മകസാറിൽ ഒരു ഫാക്ടറി പണിതു.<ref>Bassett, D. K. (1958).and ruled a base in Makassar since the mid-16th century to the year 1665, when it was taken by the Dutch. English trade in Celebes, 1613-67. Journal of the Royal Asiatic Society 31(1): 1-39.</ref>1905ൽ സുലാവേസി മുഴുവനായും ഡച്ച് കോളനിയായി.1949 ഡിസംബറിൽ സുലാവേസി ഫെഡറൽ ഇന്തോനേഷ്യൻ ഐഖ്യ നാടുകളുടെ ഭാഗമായി.1950ൽ യുണിറ്ററി റിപ്പബ്ലിക്ക് ഓഫ് ഇന്തോനേഷ്യയിൽ ലയിച്ചു.<ref>Westerling, R. 1952. Challenge to Terror</ref>
==ഭൂമിശാസ്ത്രം==
174,600 ചതുരശ്ര കിലോമീറ്റർ ഉൾകൊള്ളുന്ന സുലാവേസി ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത് ദ്വീപാണ്.ഇവയുടെ മധ്യത്തിൽ കുന്നുകൾ ആയതിനാൽ ഉപദ്വീപുകൾ തമ്മിൽ കരമാർഗത്തെക്കൾ സമുദ്രമാർഗങ്ങളാണ്.ടോമിനി,ടോലോ,ബോണി എന്നീ ഉൾക്കടലുകൾ<refn|group=n>സാങ്കേതികപരമായി,(വടക്ക് ടോമിനിയും{{sfnp|IHO|1953|loc=§48നിന്ന് (dകിഴക്കോട്ട്)}} ബോണിയും{{sfnp|IHO|1953|loc=§48 (k)}} ഉൾക്കടലുകളായി [[ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ]] നിർവചിച്ചിരിക്കുന്നു,ടോലോയെ അതേസമയംകടൽത്തുറ ടോലോആയാണ് [[മലുക്കപരിഗണിക്കുന്നത്.) കടൽ|മലുക്കവടക്കൻ കടലിന്റെ]]ഉപദ്വീപ്,കിഴക്കൻ തീരമായാണ്ഉപദ്വീപ്,തെക്ക് കണക്കാക്കപ്പെടുന്നത്..{{sfnp|IHO|1953|loc=§48കിഴക്കൻ (c)}}</ref>ഉപദ്വീപ്,തെക്കൻ ഉപദ്വീപ് എന്നിവയെ വേർതിരിക്കുന്നു
}}(വടക്ക് നിന്ന് കിഴക്കോട്ട്) വടക്കൻ ഉപദ്വീപ്,കിഴക്കൻ ഉപദ്വീപ്,തെക്ക് കിഴക്കൻ ഉപദ്വീപ്,തെക്കൻ ഉപദ്വീപ് എന്നിവയെ വേർതിരിക്കുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/സുലവേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്