"സ്വഹീഹ് മുസ്‌ലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==ശേഖരണം==
ഹിജ്റ വർഷം 206 (ക്രിസ്തുവർഷം:817/818) ന് നൈസാബൂരിൽ ഒരു പേർഷ്യൻ കുടുംബത്തിലാണ്‌ ഇമാം മുസ്‌ലിമിന്റെ (മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്) ജനനം. നൈസാബൂരിൽ തന്നെ ഹിജ്റ 261 ന്‌ (ക്രിസ്തുവർഷം:874/875) അദ്ദേഹം മരണമടഞ്ഞു. [[ഇറാഖ്]], [[സിറിയ]], [[ഈജിപ്ത്]], അറേബ്യൻ ഉപദ്വീപ് എന്നിവയുൾപ്പടെ നിരവധി സ്ഥലങ്ങളിൽ ഹദീസ് ശേഖരണാർഥം അദ്ദേഹം വിപുലമായ യാത്രകൾ നടത്തി . ഇമാം മുസ്‌ലിം പരിശോധിച്ച മൂന്ന് ലക്ഷം ഹദീസുകളിൽ ഏകദേശം 4,000 എണ്ണം മാത്രമാണ്‌ സൂക്ഷ്മമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് മനസ്സിലാക്കി തന്റെ ശേഖരത്തിലേക്കായി തിരഞ്ഞെടുത്തത്. ശേഖരത്തിലെ ഓരോ നിവേദകരുടേയും ശരിയായ പരമ്പരകൾ കൃത്യമായും സൂക്ഷ്‌മമായും പരിശോധിച്ചാണ്‌ ഉറപ്പു വരുത്തിയത്. സ്വഹീഹ് ബുഖാരിക്ക് ശേഷം ഏറ്റവും ആധികരികതയുള്ള ഹദീസ് ശേഖരമായാണ്‌ [[സുന്നി]] പണ്ഡിതർ സ്വഹീഹ് മുസ്‌ലിമിനെ കണക്കാക്കുന്നത്. എല്ലാ ആധികാരിക ഹദീസുകളും താൻ ശേഖരിച്ചു എന്ന് ഇമാം മുസ്‌ലിം അവകാശപ്പെട്ടിട്ടില്ല. എല്ലാ വിഭാഗവും കൃത്യതയാർന്നതെന്ന് കരുതുന്ന ഹദീസുകൾ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മുൻ‌തിറിയുടെ അഭിപ്രായത്തിൽ ആകെ 2200 ഹദീസുകളാണ്‌ (ആവർത്തനമില്ലാതെ) സ്വഹീഹ് മുസ്‌ലിമിലുള്ളത്. മുഹമ്മദ് അമീൻ അഭിപ്രായപ്പെടുന്നത് മറ്റു ആറ് ഹദീസ് ശേഖരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 120012000 ആധികാരിക ഹദീസുകൾ സ്വഹീഹ് മുസ്‌ലിം ഉൾക്കൊള്ളുന്നു എന്നാണ്<ref>[http://www.ibnamin.com/num_hadith.htm The number of authentic hadiths (Arabic)], ''Muhammad Amin'', retrieved May 22, 2006</ref>‌.
 
==കാഴ്ചപ്പാടുകൾ==
"https://ml.wikipedia.org/wiki/സ്വഹീഹ്_മുസ്‌ലിം" എന്ന താളിൽനിന്ന് ശേഖരിച്ചത്