"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഘണ്ഡത്തിന്റെ]] വടക്കുഭാഗത്ത്, [[നൈൽ നദി|നൈൽനദിയുടെ]] കരയിൽ നിലനിന്നിരുന്ന [[നദീതടസംസ്കാരം|സംസ്കാരമാണ്‌]] '''ഈജിപ്ഷ്യൻ സംസ്കാരം'''. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന [[നവീനശിലായുഗം|നവീനശിലായുഗമനുഷ്യരെ]] [[ഈജിപ്റ്റ്|ഈജിപ്റ്റിലേക്ക്]] ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലും]] കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.
== ജനങ്ങൾ ==
വടക്കു പടിഞ്ഞാറു നിന്ന് ലിബിയന്മാരും, വടക്കു കിഴക്കു നിന്ന് [[സെമിറ്റിക്|സെമറ്റിക് വർഗ്ഗക്കാരും]] തെക്കു നിന്ന് നീഗ്രോകളും നദീതടങ്ങളിലേയ്ക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ്‌ ഈജിപ്റ്റുകാരുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇവിടെ ഭരണം നടത്തിയിരുന്നത് ഫറവോയാണ്[[ഫറവോ]]യാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്