"ക്യൂഷൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==നാഗസാക്കി അണു ബോംബാക്രമണം==
1945 ആഗസ്റ്റ്-9 ന് അമേരിക്ക അണു ബോംബിട്ട് തകർത്ത [[നാഗസാക്കി]] ഈ ദ്വീപിലാണ്.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ജപ്പാൻ കീഴടക്കാൻ വേണ്ടി 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിലും ആഗസ്റ്റ്-9 ന് ഈ ദ്വീപിലെ നാഗസാക്കിയിലും അണു ബോംബ് വർഷിക്കുകയുണ്ടായി.രാവിലെ 11 മണിക്കായിരുന്നു ഈ ദാരുണ സംഭവം.ആദ്യം കൊകുരയാണ് നാഗസാക്കിക്കു പകരമായി അമേരിക്ക തീരുമാനിച്ചിരുന്നതെങ്കിലും അവിടുത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു.ഏകദേശം 1 ലക്ഷത്തിൽ പരം ജീവനുകൾ കവർന്നെടുത്തു ഈ ദാരുണമായ സംഭവം.ഹിരോഷിമയിൽ വർഷിച്ചത് ലിറ്റിൽ ബോയ് എന്ന അണു ബോംബായിരുന്നുവെങ്കിൽ ഇവിടെ വർഷിക്കപ്പെട്ടത് ഫാറ്റ്മാൻ എന്ന അധീവ നശീകരണ ശേഷിയുള്ള അണുബോംബായിരുന്നു.ബോക്സ് കാർ എന്ന വിമാനത്തിലായിരുന്നു ബോംബ് വർഷിക്കപ്പെട്ടത്.ചാൾസ് ഡബ്ളിയ്യൂ സ്വീനിയായിരുന്നു പൈലറ്റ്.
1945 ആഗസ്റ്റ്-9 ന് അമേരിക്ക അണു ബോംബിട്ട് തകർത്ത [[നാഗസാക്കി]] ഈ ദ്വീപിലാണ്.
"https://ml.wikipedia.org/wiki/ക്യൂഷൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്