"ക്യൂഷൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജപ്പാനിലെ ഒരു പ്രമുഖ ദ്വീപാണ് ക്യൂഷൂ.ജപ്പാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ജപ്പാനിലെ ഒരു പ്രമുഖ ദ്വീപാണ് ക്യൂഷൂ.ജപ്പാനിലെ 3-ാമത്തെ വലിയ ദ്വീപു കൂടിയാണ് ഇത് .ജപ്പാനിന്റെ എറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ഈ ദ്വീപിന്റെ പഴയ പേര് ക്യു കോ കു(ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം)എന്നായിരുന്നു. ഈ ദ്വീപിന്റെ ചരിത്ര നാമം സൈക്കാഡോ എന്നാണ്. 2006-ലെ സെൻസസ് പ്രകാരം ജനസംഖ്യ 13,231,995 ആണ്. വിസ്തീർണം 35,640 ചതുരശ്ര മീറ്ററാണ്.
 
ഇതിന്റെ മറ്റൊരു പ്രത്യേകത ധാരാളം അഗ്നി പർവതങ്ങൾ നിറഞ്ഞ ഒരു ദ്വീപു കൂടിയാണിത് എന്നതാണ്.ജപ്പാനിലെ എറ്റവും സജീവ അഗ്നിപർവതമായ മൗണ്ട് അസോ ഇവിടെയാണ്.1591 മീറ്ററാണ് ഇതിന്റെ ഉയരം.
നാഗസാക്കി അണു ബോംബാക്രമണം
 
1945 ആഗസ്റ്റ്-9 ന് അമേരിക്ക അണു ബോംബിട്ട് തകർത്ത നാഗസാക്കി ഈ ദ്വീപിലാണ്.
==നാഗസാക്കി അണു ബോംബാക്രമണം==
1945 ആഗസ്റ്റ്-9 ന് അമേരിക്ക അണു ബോംബിട്ട് തകർത്ത നാഗസാക്കി ഈ ദ്വീപിലാണ്.
"https://ml.wikipedia.org/wiki/ക്യൂഷൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്