"ഇ.ടി. മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:പതിനാറാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ: "മുഹമ്മദ് ബഷീർ, ഇ.ടി...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 21:
}}
{{prettyurl|ET. Mohammed Basheer}}
പതിനഞ്ചാംപതിനാറാം ലോകസഭയിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''ഇ.ടി. മുഹമ്മദ് ബഷീർ'''‍ (ജനനം: [[ജൂൺ 1]], [[1946]] - ). [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]] അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref>{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4561
| title = Fifteenth Lok Sabha Members Bioprofile
വരി 29:
}}
</ref>.പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തിൽ]] നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
 
=== ജീവിതരേഖ ===
[[മലപ്പുറം]] ജില്ലയിലെ [[വാഴക്കാട്]] [[മപ്രം]] എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.
"https://ml.wikipedia.org/wiki/ഇ.ടി._മുഹമ്മദ്_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്