"നവംബർ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
* 1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.
* 2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.
* 2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.
* 2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.
* 2015 - അഴിമതി ആരോപണത്തെ തുടർന്ന് , കേരള നിയമ മന്ത്രിയും റവന്യു മന്ത്രിയുമായ ശ്രീ കെ.എം. മാണി മന്ത്രി സ്ഥാനം രാജി വച്ചു.
 
</onlyinclude>
 
"https://ml.wikipedia.org/wiki/നവംബർ_10" എന്ന താളിൽനിന്ന് ശേഖരിച്ചത്