"ഹൊക്കൈഡൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ഫലകം:ജപ്പാനിലെ പ്രദേശങ്ങളും ഭരണമേഖലകളും}}
No edit summary
വരി 23:
| ethnic groups = [[Ainu people|Ainu]], [[Yamato people|Yamato]]
}}
[[ജപ്പാൻ|ജപ്പാനിലെ]] എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് '''ഹൊക്കൈഡൊ'''. {{nihongo|{{Audio|ja-hokkaido.ogg|'''Hokkaidoഹൊക്കൈഡൊ'''}}|北海道|Hokkaidō|{{IPA-ja|hokkaidoː|}}|"ഉത്തര കടൽ [[Circuit (political division)|വിഭാഗം]]" എന്ന് വാച്യാർത്ഥം}}. നേരത്തെ ഇസൊ, എസൊ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജപാനിലെ 47 [[Prefectures of Japan|പ്രിഫെക്ച്ചറുകളിൽ]] ഏറ്റവും വലുതും ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്നതുമായ ഈ ദ്വീപ് [[ഹോൺഷു|ഹോൺഷുവുമായി]] സൈകെൻ ടണൽ എന്ന സമുദ്രത്തിനടിയിലുള്ള റെയിൽവേ തുരങ്കത്തിനാൽ ബന്ധിപ്പിച്ചിരിക്കുന്നു . [[Tsugaru Strait|ത്സുഗാരു കടലിടുക്ക്]] ഹോൺഷു ദ്വീപിനെ ഹൊക്കൈഡൊ ദ്വീപിൽനിന്നും വീർതിരിക്കുന്നു <ref name="nussbaum343">[[Louis Frédéric|Nussbaum, Louis-Frédéric]]. (2005). "Hokkaido" in {{Google books|p2QnPijAEmEC|''Japan Encyclopedia'', p. 343|page=343}}</ref>
 
ലോകത്തിലെ ഏറ്റവും വലിയ 21-ആമത്തെ ദ്വീപായ ഇതിന്റെ വിസ്തീർണ്ണം 83,453.57 ച.കി.മീറ്ററും (32,221.60 ച.മൈൽ) ജനസംഖ്യ 5,507,456 (2010 ഒക്ടോബർ 1) ആകുന്നു. ഏറ്റവും വലിയ നഗരവും ഈ പ്രിഫെക്ച്ചറിന്റെ തലസ്ഥാന നഗരവുമാണ് സപ്പോറോ( Sapporo ജനസംഖ്യ 1,890,561)
"https://ml.wikipedia.org/wiki/ഹൊക്കൈഡൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്