"ഷെയർഇറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 203.109.75.58 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള... |
||
വരി 1:
{{prettyurl|Shareit}}
ഫയലുകൾ കൈമാറ്റം ചെയ്യാനുള്ള ഒരു ആപ്ലിക്കേഷനാണ് '''ഷെയർഇറ്റ് ''' - '''SHAREit'''. ഫയൽ തരങ്ങളായ ഫോട്ടോസ്, വിഡിയോസ്, കോണ്ടാക്ട്സ്, മ്യൂസിക്, ആപ്ലിക്കേഷനുകൾ തുടങ്ങി എല്ലാ വിധ ഫയലുകളും കൈമാറ്റം ചെയ്യാനായി ഇതിലൂടെ സാധിക്കുന്നു. [[ലെനോവോ]] കമ്പനി സൗജന്യമായി ഉപയോഗിക്കാനായി പുറത്തിറക്കിയിരിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇത് വിൻഡോസ്, വിൻഡോസ് മൊബൈൽ, ആൻഡ്രോയിഡ്, ഐ.ഓ.എസ്. തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഫയൽ കൈമാറാനായി ഉപയോഗിക്കുന്നു. ഫയലുകളെ വൈഫൈയിലെ അഡ്-ഹോക് സംവിധാനം വഴി നേരിട്ട് അയയ്ക്കുന്നു.
==അവലംബം==
|