"ചിയാങ് കെയ് ഷെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
 
== ആദ്യകാല ജീവിതം ==
[[പ്രമാണം:Chiang_Kaishek_in_Baoding_Military_Academy.jpg|left|thumb|275x275px|ചിയാങ് കെയ് ഷെക് 1907-ൽ ‍ ബോഡിങ്ങ് മിലിട്ടറി അക്കാദമിയിൽ]]
 
=== കുട്ടിക്കാലം===
[[പ്രമാണം:Chiang_Kaishek_in_Baoding_Military_Academy.jpg|rightleft|thumb|275x275px|ചിയാങ് കെയ് ഷെക് 1907-ല് ‍ ബോഡിങ്ങ് മിലിട്ടറി അക്കാദമിയിൽ]]
<div>സെജിയാങിൽ സ്ഥിതിചെയ്യുന്ന, ഫെൻഗുവയിലെ  നിങ്ബോ നഗരത്തിന്റെ മദ്ധ്യത്തിൽ നിന്ന് തെക്കുപടിഞ്ഞാറ്‌ 30 കിലോമീറ്റർ അകലെ ക്സിക്കു എന്ന ഗ്രാമത്തിലാണ്  ചിയാങ് ജനിച്ചത്. എന്നിരുന്നാലും,ജ്യാഗ്സുയിൽ സ്ഥിതിചെയ്യുന്ന യിക്സിങ്ങിലെ,  ചൈന സംസ്ക്കാരത്തിന്റെ പ്രധാനപ്പെട്ട നാഴികകല്ലുകളായ  ഈ പരമ്പരാഗത ഭവനം വുക്സിയിൽ നിന്ന് തെക്കുപടിഞ്ഞാറ് 38 കിലോമീറ്ററും ( 24 മീ), ലേക്ക് ടായിന്റെ തീരത്തിൽ നിന്ന് 10 കിലോമീറ്റർ അകലേയുമാണ്.ചിയാങിന്റെ അച്ഛനായ   ജിയാങ് സാവോകോങ് -ഉം(蔣肇聰) അമ്മയായ വാങ് കെയ്യും  (王采玉) സമൂഹത്തിലെ ഉയർന്ന ജാതിയിൽപ്പെട്ട രണ്ട് മനുഷ്യരായിരുന്നു.പക്ഷെ ചിയാങിന്റെ അച്ഛൻ അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മരിച്ചു, തന്റെ അമ്മയെ കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെയാണ് , " ''സങ്കീർണത നിറഞ്ഞ നന്മകളുടെ സാക്ഷാത്കാരം''".</div> 
 
"https://ml.wikipedia.org/wiki/ചിയാങ്_കെയ്_ഷെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്