"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==ഇന്ത്യയിൽ==
[[ബാണബട്ടൻ|ബാണഭട്ടന്റെ]] [[ഹർഷചരിതം]] സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൾ പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃക ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമേ [[ഇന്ത്യ]]യിലെഴുതപ്പെട്ടു തുടങ്ങിയുള്ളൂ. [[ശിവജിവിജയം]] എന്ന ഗ്രന്ഥം [[ജയ്പൂരിലെ]] [[അംബികാദത്തവ്യാസൻ]] എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു.
[[ആന്ധ്ര]]ക്കാരനും സംസ്കൃതപണ്ഢിതനുമായ [[കാശി കൃഷ്ണാചാര്യ]] '''വാത്മീകി'''യുടെ ചരിത്രത്തെ ആസ്പദമാക്കി ഒരു ലളിതഗ്രന്ഥം 1957-ൽ രചിക്കുകയുണ്ടായി. ഇതു [[സംസ്കൃത]]ത്തിലായിരുന്നു. [[ശ്രീനഗറിശ്രീനഗർ|ശ്രീനഗറിൽ]] ഏതാനും കാശ്മീരി സിദ്ധന്മാരുടെ ചരിത്രങ്ങളും പ്രസിദ്ധീകൃതമായി. [[ചെന്നൈ]]യിൽ(മദിരാശി) [[പി. പഞ്ചാപകേശശാസ്ത്രി]] [[ശ്രീരാമകൃഷ്ണപരമഹംസ]]ന്റെ ജീവചരിത്രം (1937) പ്രസിദ്ധീകരിച്ചു. [[ബെംഗലൂരു|ബാംഗ്ലൂരി]]ലെ '''കെ.എസ്. നാഗരാജൻ''' [[വിവേകാനന്ദചരിത]] മെഴുതി [[അമൃതവാണി]]യിൽ പ്രസിദ്ധീകരിച്ചു.
 
==മലയാളത്തിൽ==
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്