"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==മലയാളത്തിൽ==
 
[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] '''നീലകണ്ഠശാസ്ത്രി''' [[യേശുക്രിസ്തു]]വിന്റെ ചരിത്രമെഴുതി. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] '''വിശാഖം തിരുനാൾ മഹാരാജാവിനെ''' ആസ്പദമാക്കി [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] എഴുതിയതാണു '''വിശാഖവിജയം''' മഹാകാവ്യം. ഇതു പദ്യരൂപത്തിലായിരുന്നു. വടക്കൻപാട്ടുകളിലും മറ്റും [[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]] മുതലായവരുടെ വീര അപദാനങ്ങൾ വർണ്ണിച്ചിരുന്നുവെങ്കിലും ഇതൊന്നും ജീവചരിത്രസങ്കല്പത്തിലുള്ള കൃതികളായിരുന്നില്ല.
 
'''മലയാളത്തിൽ എഴുതപ്പെട്ട ചില ജീവചരിത്രങ്ങൾ'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269893" എന്ന താളിൽനിന്ന് ശേഖരിച്ചത്