"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==ഇന്ത്യയിൽ==
[[ബാണബട്ടൻ|ബാണഭട്ടന്റെ]] [[ഹർഷചരിതം]] സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൾ പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃക ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമേ [[ഇന്ത്യ]]യിലെഴുതപ്പെട്ടു തുടങ്ങിയുള്ളൂ. [[ശിവജിവിജയം]] എന്ന ഗ്രന്ഥം [[ജയ്പൂരിലെ]] [[അംബികാദത്തവ്യാസൻ]] എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു.
[[ആന്ധ്ര]]ക്കാരനും സംസ്കൃതപണ്ഢിതനുമായ [[കാശി കൃഷ്ണാചാര്യ]] '''വാത്മീകി'''യുടെ ചരിത്രത്തെ ആസ്പദമാക്കി ഒരു ലളിതഗ്രന്ഥം 1957-ൽ രചിക്കുകയുണ്ടായി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്