"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 20:
|കുറിപ്പുകൾ=
|}}
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് '''വയലാർ ഗ്രാമപഞ്ചായത്ത്'''. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് [[ദേശീയ പാത- 47|നാഷണൽ ഹൈവേ- 47]] ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. [[ആലപ്പുഴ]] ജില്ലയുടെ വടക്കുഭാഗത്ത് [[ദേശീയപാത 47 (ഇന്ത്യ)|ദേശീയ പാത- 47 ന്]] ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. [[ചേർത്തല]]നഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം.
 
==അതിരുകൾ==
കിഴക്ക് [[വേമ്പനാട് കായൽ|വേമ്പനാട് കായലിന്റെ]] ഭാഗമായ വയലാർ കായലും, തെക്ക് കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് ദേശീയപാത 47 ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്.
 
==സ്ഥിതിവിവരക്കണക്കുകൾ<ref>{{cite web|title=സെൻസസ് 2011, വയലാർ|url=http://www.census2011.co.in/data/town/628220-vayalar-kerala.html|website=http://www.census2011.co.in/|accessdate=8 നവംബർ 2015}}</ref>==
Line 31 ⟶ 34:
|-
| വിസ്തീര്ണ്ണം
|15.14 .5 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
Line 58 ⟶ 61:
|}
 
==കൃഷി, വ്യവസായം==
[[കയർ|കയർ നിർമ്മാണം]], നിർമ്മാണം[[മത്സ്യബന്ധനം]], മത്‌സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. ജനങ്ങളിലൊരുവിഭാഗം [[ചെമ്മീൻ|ചെമ്മീൻ കൃഷി]], കെട്ടിട നിർമ്മാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽമേഖലകളാണ് ജോലിജനങ്ങളുടെ ചെയ്യുന്നുമുഖ്യജീവിതമാർഗ്ഗങ്ങൾ. മറ്റൊരു വിഭാഗം [[ചേർത്തല]], [[ആലപ്പുഴ]], [[കൊച്ചി]] തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നുപ്രവർത്തിക്കുന്നവരുമുണ്ട്.
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ [[സി.പി. രാമസ്വാമി അയ്യർ|സി. പി. രാമസ്വാമി അയ്യരെ]] സന്ദർശിക്കാൻ വന്ന [[ബ്രിട്ടീഷ് വൈസ്രോയ്|ബ്രിട്ടീഷ് വൈസ്രോയിയെ]] കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ [[കളവംകോടം]] ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br /> '''അമേരിക്കൻ മോഡൽ അറബിക്കടലിൽ''' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും [[സി.കെ. കുമാരപ്പണിക്കർ|സി. കെ. കുമാരപ്പണിക്കരുടെ]] നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ [[വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്<ref>http://www.imagesfood.com/news.aspx?
==പുന്നപ്ര-വയലാർ സമരം==
{{Main|പുന്നപ്ര-വയലാർ സമരം}}
 
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ [[സി.പി. രാമസ്വാമി അയ്യർ|സി. പി. രാമസ്വാമി അയ്യരെ]] സന്ദർശിക്കാൻ വന്ന [[ബ്രിട്ടീഷ് വൈസ്രോയ്|ബ്രിട്ടീഷ് വൈസ്രോയിയെ]] കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ [[കളവംകോടം]] ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br /> '''"അമേരിക്കൻ മോഡൽ അറബിക്കടലിൽ'''" എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും [[സി.കെ. കുമാരപ്പണിക്കർ|സി. കെ. കുമാരപ്പണിക്കരുടെ]] നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ [[പുന്നപ്ര-വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്<ref>http://www.imagesfood.com/news.aspx?
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref>.
 
[[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരത്തിന്റെ]] സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ [[വയലാർ രക്തസാക്ഷി മണ്ഡപം]] പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946-ൽ ഇൽ [[സി.പി. രാമസ്വാമി അയ്യർ|സി. പി. യുടെ]] പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ [[വയലാർ രക്തസാക്ഷി മണ്ഡപം|രക്തസാക്ഷി മണ്ഡപം]] നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും [[ഒക്ടോബർ 27|ഒൿറ്റോബർ 27 ന്]] ന് ([[തുലാം]] പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു). ഈ സംഭവത്തിന്റെ സ്മരണയ്കായി എല്ലാ വർഷവും ഇവിടെ കേരളത്തിലെ പ്രമുഖ [[കമ്മ്യൂണിസ്റ്റ്]] നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.
 
==പ്രശസ്ത വ്യക്തികൾ==
വയലാർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി [[തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം]] സ്ഥിതിചെയ്യുന്നു. കേരളത്തിൽ നാഗാരധനയ്ക്ക് പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലൊന്നാണിത്.
* ലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വരകവി [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ].
* അദ്ദേഹത്തിന്റെ പുത്രനും ഗാനരചയിതാവുമായ [[വയലാർ ശരത്ചന്ദ്രവർമ്മ]].
* രാഷ്ട്രീയ പ്രവർത്തകനും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ [[വയലാർ രവി]]/
 
==മറ്റ് വിവരങ്ങൾ==
*വയലാർ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് [[വസുന്ധര സരോവർ പ്രീമിയർ]] എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ കേന്ദ്രം.
*വയലാർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി [[തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം]] സ്ഥിതിചെയ്യുന്നു. കേരളത്തിൽ നാഗാരധനയ്ക്ക് പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലൊന്നാണിത്.
 
ലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വരകവി [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ജനനം കൊണ്ട് അനുഗൃഹീതമാണ് വയലാർ പഞ്ചായത്ത്. അദ്ദേഹത്തിന്റെ പുത്രനും ഗാനരചയിതാവുമായ [[വയലാർ ശരത്ചന്ദ്രവർമ്മ]], രാഷ്ട്രീയ പ്രവർത്തകനും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ [[വയലാർ രവി]] തുടങ്ങിയവർ ഈ നാടിന്റെ സംഭാവനകളാണ്.
വയലാർ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് [[വസുന്ധര സരോവർ പ്രീമിയർ]] എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ കേന്ദ്രം.
==വാർഡുകൾ==
# കാവിൽ
Line 85 ⟶ 98:
# ചാത്തഞ്ചിറ
# ഒളതല
 
 
 
<gallery>
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്