"ചെറുചണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
}}
[[image:അതസിപുഷ്പങ്ങള്‍.jpg|250px|thumb|left|അതസി പുഷ്പങ്ങള്‍]]
കായകള്‍ക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളര്‍ത്തുന്ന സസ്യമാണ് '''ചെറുചണ'''. '''അതസി''', '''അഗശി''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[വസ്ത്രങ്ങള്‍]], [[ചായം]], [[കടലാസ്സ്കടലാസ്]], [[ഔഷധങ്ങള്‍]], [[മത്സ്യബന്ധന വലകള്‍]], [[സോപ്പ്]] മുതലായവുടെ നിര്‍മ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
 
==ഔഷധഗൂണം==
വരി 33:
</ref> ===
വിത്ത്, പുവ്, ഇല, വിത്തില്‍ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാര്‍ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗ്ഗശിയുടെഅഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ശരീരം ചൂടാകാതെ കാക്കുകയും വിയര്‍പ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേല്‍ക്കുന്നത് ഉന്മാദത്തിലും മോഹാലസ്യ്ത്തിലുംമോഹാലസ്യത്തിലും ഫലപ്രദമാണ്.[[Image:Flax seeds.jpg|thumb|150px|right|അഗശി കുരു]]
 
അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികള്‍ വികസിക്കുകയും, പേശികള്‍ക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ചെറുചണ" എന്ന താളിൽനിന്ന് ശേഖരിച്ചത്