"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Regno Magadha
No edit summary
വരി 1:
{{prettyurl|Magadha}}
{{വിക്കിവല്‍ക്കരണം}}
[[Image:Magadha.GIF|right|thumb|300px|മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടില്‍]]
[[Image:Ancient india.png|thumb|right|300px|ക്രി.മു. 600-ല്‍ മഗധ, (വികസിക്കുന്നതിനു മുന്‍പ്)]]
{{HistoryOfSouthAsia}}
 
[[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] പതിനാറു മഹാജനപദങ്ങളില്‍[[മഹാജനപഥം|മഹാജനപഥങ്ങളില്‍]] ഒന്നാണ് മഗധ. [[ഗംഗാനദി|ഗംഗയുടെ]] തെക്ക് ഇന്നത്തെ [[ബീഹാര്‍ബിഹാര്‍|ബീഹാറിന്റെബിഹാറിന്റെ]] ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍. ഇന്ന് രാജ്ഗിര്‍രാജ്‌ഗിര്‍ എന്ന് അറിയപ്പെടുന്ന രാജഗ്രിഹരാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. [[ലിച്ഛാവി]], [[അംഗസാമ്രാജ്യം]], എന്നീ സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയതോടെ ബീഹാറിന്റെബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും [[ബംഗാള്‍|ബംഗാളിലേക്കും]] മഗധ വികസിച്ചു. <ref>Ramesh Chandra Majumdar (1977). ''Ancient India''. Motilal Banarsidass Publ. ISBN 8120804368.</ref> [[രാമായണം]], [[മഹാഭാരതം]], [[പുരാണങ്ങള്‍]] എന്നിവയില്‍ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ബുദ്ധമത, ജൈനമത[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] ഗ്രന്ഥങ്ങളിലുംമതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. [[അഥര്‍‌വ്വവേദം|അഥര്‍‌വ്വ വേദത്തില്‍]] അംഗരാജ്യങ്ങളുടെയും [[ഗാന്ധാരം|ഗാന്ധാരത്തിന്റെയും]] മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍ ആണ്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യവും]] മൌര്യസാമ്രാജ്യവും[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യവും]] മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത് മഗധയില്‍ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്വചിന്ത എന്നിവയില്‍ മഗധയുടെ സംഭാവനകള്‍ ബൃഹത്താണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു{{തെളിവ്}}.
== ആധാരസൂചിക ==
 
<references />
 
"https://ml.wikipedia.org/wiki/മഗധ" എന്ന താളിൽനിന്ന് ശേഖരിച്ചത്