"കൊളിമ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[റഷ്യ|റഷ്യയിലെ ,]] മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ  സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് '''കൊളിമ നദി'' '''''(Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,[[ആർട്ടിക് സമുദ്രം|ആർട്ടിക് സമുദ്രത്തിന്റെ]] ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലുപ്പം(249,000 സ്വെയർ.മീ)
 
ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ വർഷത്തിൽ, 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.
 
===കുടിയേറ്റം===
കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി. ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു.
 
===പ്രവേശന ദ്വാരങ്ങൾ===
അവസാനത്തെ 75 കിലോമീറ്ററിൽ, ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
 
*മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു.
*മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി, മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്.
*പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്.
*നാസ്രോവ്സ്ക്കി 69.666°N 161.031°E
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269638" എന്ന താളിൽനിന്ന് ശേഖരിച്ചത്