"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
== സാംസ്കാരികം ==
[[ശാർക്കരദേവി ക്ഷേത്രം|ശാർക്കരദേവി ക്ഷേത്രവും]] [[വർക്കല കടപ്പുറം|വർക്കല കടപ്പുറവുമാണ്]] ചിറയിൻ‌കീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന [[കാളിയൂട്ട്]] എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യകതയായിപ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.
 
== പ്രധാനപ്പെട്ട വ്യൿതികൾ ==
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്