"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന [[പുസ്തകം|പുസ്തക]] രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, [[ചലച്ചിത്രം|ചലച്ചിത്ര]] രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് '''ജീവചരിത്രം''' എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ [[ആത്മകഥ]] എന്നും പറയുന്നു.
 
==പ്രാചീന ജീവചരിത്രങ്ങൾ==
ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത് ചൈനയിലാണു.ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ട് ചൈനീസ് ചരിത്രരചനയ്ക്കും, ജീവചരിത്ര രചനയ്ക്കും.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്