"മാർക്ക് സക്കർബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 117.204.103.49 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു... |
No edit summary |
||
വരി 18:
ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ് '''മാർക്ക് ഏലിയറ്റ് സക്കർബർഗ്''' (ജനനം: [[മേയ് 14]], [[1984]]). ഇപ്പോൾ [[ഫേസ്ബുക്ക്]] എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റിന്റെ സി.ഇ. ഒ.<ref>[http://www.forbes.com/lists/2008/10/billionaires08_The-Worlds-Billionaires_Rank_34.html Forbes.com]</ref> ആണ് സക്കർബർഗ്.[[ഹാർവാർഡ്|ഹാർവാഡിൽ]] പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റ് തുടങ്ങിയത്.ഫേസ്ബുക്ക് സംഘം പിന്നീട് അവരുടെ സേവനം ദേശവ്യാപകമായി മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. [[ഫോർബ്സ് മാസിക|ഫോർബ്സ് മാസികയുടെ]] കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്<ref name="f">http://www.forbes.com/profile/mark-zuckerberg/</ref>. 9.4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.<ref name="f" />.
== അവലംബം ==ee gadi jathi pulidavatta
<references/>
{{Facebook navbox}}
|