"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 63:
{{Cquote|വർഷം വസന്തഋതുവിലും,
ദിനം പ്രഭാതവേളയിലും,
പുലരി ഏഴാംമണിയിലും എത്തി.
മലഞ്ചെരുവുകളിൽ [[തുഷാരം|തുഷാരമണികൾ]];
വനമ്പാടി ചിറകടിച്ചുയരുന്നു;
[[ഒച്ച്]] ചെടിപ്പടർപ്പിലുണ്ട്;
ദൈവം അവന്റെ സ്വർഗ്ഗത്തിൽ --
ലോകത്തിൽ എല്ലാം മംഗളം!{{സൂചിക|൩}}}}

"മണികളും മാതളനാരങ്ങകളും" എന്ന പരമ്പരയുടെ 19431843-ൽ പ്രസിദ്ധീകരിച്ച മറ്റൊരു ഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ ഏറ്റവും രസകരമായ നാടകങ്ങളിൽ പെടുന്ന "കുടുംബപ്പേരിൽ കളങ്കം" (എ ബ്ലോട്ട് ഇൻ ദ എസ്കച്ചിയൻ) ഉൾപ്പെട്ടത്. ഹാമെലിനിലെ കുഴലൂത്തുകാരൻ " (The Pied Pier of Hamelin) എന്ന കവിതയും ഇതേ പരമ്പരയുടെ ഭാഗമായിരുന്നു. മദ്ധ്യകാലയൂറോപ്പിലെ പ്രസിദ്ധമായൊരു നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ആ കവിത. 19441844-ലെ "കൊളൊംബേയുടെ ജന്മദിനം" (Colombo's Birthday) ശ്രദ്ധേയമായ മറ്റൊരു രചനയാണ്.

==== സ്ത്രീപുരുഷന്മാർ ====
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്