"നെഗേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==ഭൂമിശാസ്ത്രം==
[[File:NachalParan1.jpg|right|thumb|250px| നചൽ പരൻ, നെഗേവ് ]]
ഇന്നത്തെ ഇസ്രായേലലിന്റെ പകുതിയിൽ അധികം സ്ഥലം നെഗേവ് ഉൾക്കൊള്ളുന്നു. സാംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ സവിശേഷതകൾ ഇവിടെ കാണാം. ചെങ്കുത്തായ ചരിവുകൾ ഉള്ള പാറക്കൂട്ടങ്ങളും അവ ഉണ്ടാക്കുന്ന വരണ്ട താഴ്വരകളും ഇവിടത്തെ പ്രധാന സവിശേഷതയാണ്. മഖ്തേഷ് എന്ന് അറിയപ്പെടുന്ന അത്തരം നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. മഖ്തേഷ് ഇം , മഖ്തേഷ് റമോൺ,മഖ്തേഷ് ഗബോൾ,മഖ്തേഷ് കതാൻ എന്നിവ ഉദാഹരണങ്ങളാണ്.
 
"https://ml.wikipedia.org/wiki/നെഗേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്