"നെഗേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==നിരുക്തം==
[[ഹീബ്രു]] ഭാഷയിൽ വരണ്ടത് എന്ന് അർത്ഥം ഉള്ള വാക്കിൽ നിന്നാണ് നെഗേവ്/നഖ്‌ബ് എന്ന വാക്ക് ഉണ്ടായത്. [[ബൈബിൾ|ബൈബിളിൽ]] തെക്ക് ദിശയെ സൂചിപ്പിക്കാൻ നെഗേവ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ചില ആംഗലേയ വിവർത്തനങ്ങളിൽ '''Negeb''' നെഗേബ് എന്നും പരാമർശം ഉണ്ട്. [[അറബിക്]] ഭാഷയിൽ
നെഗേവ് നെ അൽ-നഖബ് / അൻ-നഖ്ബ് ( മലമ്പാത - Mountain Pass ) എന്ന് വിളിക്കുന്നു <ref name=CIAP>{{cite book |title='Aqabah (Ailah) |work=Corpus Inscriptionum Arabicarum Palaestinae |series=Handbook of Oriental Studies/Handbuch Der Orientalistik |author=Moshe Sharon |year=1997 |location=Leiden & Boston |publisher=Brill Academic Publishers |pages=89-90 |isbn=9789004108332 |url=https://books.google.co.il/books?id=j1rSzWgHMjoC&pg=PA90&lpg=PA90&dq=Arabic+%22naqb%22&source=bl&ots=b5BLvNcxPD&sig=9R29RFCDy9HWltM-nn0ZksBNDWQ&hl=en&sa=X&ei=c61CVZmFJ8fxUouUgegG&ved=0CCkQ6AEwAg#v=onepage&q=Arabic%20%22naqb%22&f=false |quote=In fact, there are two mountain passes through which the road of Aylah has to cross. The western one crosses the mountain ridge to the west of the gulf, and through it passes the main road from Egypt which cuts through the whole width of Sinai, coming from Cairo via Suez. This mountain pass is also called 'Aqabat Aylah, or as it is better known, "Naqb al-'Aqabah" or "Ras an-Naqb." |accessdate=1 May 2015 }}</ref><ref>https://books.google.co.il/books?id=71SnYdunv1MC&pg=PA670&lpg=PA670&dq=%22Naqb%22+%22negev%22+bedouin&source=bl&ots=EmTXpblmiv&sig=7o-BSiNevrZIl2gHgYAoPirkBHE&hl=en&sa=X&ei=athCVZ7AG8T1aqa_gMgM&ved=0CEsQ6AEwCQ#v=onepage&q=%22Naqb%22%20%22negev%22%20bedouin&f=false</ref>. പാലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റ് ഭരണ കാലത്ത് ഇത് ബീർഷെബ സബ്-ഡിസ്ട്രിക്റ്റ് എന്ന് അറിയപ്പെട്ടിരുന്നു.<ref name=PEF1941>Palestine Exploration Quarterly (April 1941). ''The Negev, or Southern Desert of Palestine by George E. Kirk.'' London. Page 57.</ref>
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/നെഗേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്