"തസ്നീം സെഹറാ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| footnotes =
}}
'''തസ്നീം സെഹറാ ഹുസൈൻ ''' ഒരു പാക്കിസ്ഥാനി തിയോറെറ്റിക്കൽ ഫിസിസ്റ്റും, ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ സൈൻസിൽ [[ഭൗതികശാസ്ത്രം|ഫിസിക്സ് ]]<nowiki/>വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു. ഭൗതികശാസ്ത്രത്തിൽ സർവകലാശാല ബിരുദം നേടിയ ചുരുക്കം ചില പാക്കിസ്ഥാനി കളിലൊന്നും, പാക്കിസ്ഥാനിലെ ആദ്യത്തെ സ്ത്രീ  സിദ്ധാന്തവാദിയുമാണ് തസ്നീം.<ref> name="Dawn" /></div><span><div>ഉത്തംഗയായ ഒരു ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് അവർ പാക്കിസ്ഥാനിൽ ശാസ്ത്രബോധം വളർത്താനായി അവിടത്തെ സ്ക്കൂളുകളിലും, കോളേജുകളിലുമായി പ്രവർത്തിച്ചു.ജെർമനിയിലെ, ലിൻഡോ യിൽ വച്ച് നടന്ന നോബൽ സാഹിത്യകലാവിജ്ഞാനനിപുണന്മാരുടെ സംഘമത്തിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് തസ്നീമാണ് പങ്കെടുത്തത്, കൂടാതെ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര ഭൗതികശാസ്ത്ര വർഷത്തിനോടനുബന്ധിച്ചുണ്ടായ കോൺഫറൻസിൽ  പാക്കിസ്ഥാനത്തെ സംഘത്തെ എത്തിക്കുകയും ചെയ്തു.തസ്നീം കമ്പ്രിഡ്ജ് സൈൻസ് ഫെസ്റ്റിവലിലേക്ക് ശ്രേഷ്ടയായ ശാസ്ത്രജ്ഞമാരെ നയിക്കാനായി ക്ഷണിക്കപ്പെട്ടു,അതിൽ നാഷ്ണൽ അക്കാദമി ഓഫ് സൈൻസ് അംഗവും, ഹാർവാർഡ് മെഡിക്കൽ സ്ക്കൂൾ പ്രൊഫസറായ ഡോ. ജോർജ് എം.ചർച്ച്പു,ലിറ്റ്സർ പുരസ്കാര ജേതാവായ ആർമി ഡി. മാർക്കസ്, എം.ഐ.ടി. പ്രൊഫസറും, നാഷ്ണൽ മെഡൽ ഓഫ് സൈൻസ് ജേതാവുമായ ഡോ. സാലി ചിഷോം എന്നിവരും ഉൾപ്പെടുന്നു.
 
== Notes and references ==
{{Reflist}}
 
== അധിക താളുകൾ ==
"https://ml.wikipedia.org/wiki/തസ്നീം_സെഹറാ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്