"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
"Ngc2024_med.jpg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
("Ngc2024_med.jpg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...)
{{ആധികാരികത}}
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
 
[[File:Ngc2024 med.jpg|thumb|200px|right|ഫ്ലെയിംനെബുല]]
 
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''''നെബുല''''' (Nebula) എന്ന് (മലയാളത്തിൽ നീഹാരിക) സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങൾ]] പിറക്കുന്നത്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269210" എന്ന താളിൽനിന്ന് ശേഖരിച്ചത്