പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തിരുത്തലിനു സംഗ്രഹമില്ല
[[അണുസംഖ്യ]] 109 ആയ മൂലകമാണ് '''മെയ്റ്റ്നേറിയം'''. [[Mt]] ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
{{Listen|filename=meitnerium.ogg|title=Meitnerium|description=മെയ്റ്റ്നേറിയത്തിന്റെ ഇംഗ്ലീഷ് ഉച്ഛാരണം|format=[[Ogg]]}}
ഇത് ഒരു [[കൃത്രിമ മൂലകം|കൃത്രിമ മൂലകമാണ്]]. ഇതിന്റെ കണ്ടെത്തിയിട്ടുള്ള [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളില്‍]] ഏറ്റവും സ്ഥിരതയേറിയ Mt-278 ന്റെ [[അര്‍ദ്ധായുസ്]] അര മണിക്കൂര്‍ ആണ്. വെള്ളികലര്‍ന്ന വെള്ള നിറമോ മെറ്റാലിക് ചാര നിറമോ ആണിതിനെന്നും ഇത്ന്റെഇതിന്റെ അവസ്ഥ ഖരമാണെന്നുമാണ് കരുതപ്പെടുന്നത്.
 
== കണ്ടെത്തല്‍ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/226912" എന്ന താളിൽനിന്ന് ശേഖരിച്ചത്