"ഹോൺഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manojk എന്ന ഉപയോക്താവ് Honshu എന്ന താൾ ഹോൺഷൂ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മലയാളത്തില...
No edit summary
വരി 1:
ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷൂ.ലോകത്തിലെത്തന്നെ എറ്റവും വലിയ 7-ാമത്തെ ദ്വീപാണിത്.മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനസംഖ്യ ദ്വീപെന്ന പദവിയും ഇതിനുണ്ട്.2005-ലെ സെൻസസ് പ്രകാരം 103 മില്യൻ ജനങ്ങൾ ഇവിടെ അതിവസിക്കുന്നു.ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ,കവാസാകി,സൈറ്റാമ,ചിമ,ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.
 
ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷൂ.മത്സ്യബന്ധനം,കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷുവിനെ ഒഴിച്ചു കൂടാനാവാത്തതാണ്.ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.ക്യോട്ടോ,നാര,കമാകുറ തുടങ്ങിയ ചരിത്ര സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.
പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷൂ.ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫുജി ഹോൺഷൂവിലാണ്.ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.
 
1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷൂ ദ്വീപിൽ തന്നെയാണ്.1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമ ജനതക്കുമേൽ നിഷ്ഠുരമായി ബോംബ് വർഷിച്ചത്.പിന്നീട് ആഗസ്റ്റ്-9 ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു.ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.ആ ദുരന്തം ഇപ്പോഴും ജപ്പാൻ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷൂ.ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫുജി ഹോൺഷൂവിലാണ്.ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.
ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷൂ ദ്വീപ്.ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷൂ ദ്വീപ് വ്യാപിച്ചു കിടക്കുന്നു.
 
1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷൂ ദ്വീപിൽ തന്നെയാണ്.1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമ ജനതക്കുമേൽ നിഷ്ഠുരമായി ബോംബ് വർഷിച്ചത്.പിന്നീട് ആഗസ്റ്റ്-9 ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു.ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.ആ ദുരന്തം ഇപ്പോഴും ജപ്പാൻ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
 
ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷൂ ദ്വീപ്.ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷൂ ദ്വീപ് വ്യാപിച്ചു കിടക്കുന്നു.
"https://ml.wikipedia.org/wiki/ഹോൺഷു" എന്ന താളിൽനിന്ന് ശേഖരിച്ചത്