"മലയ് ദ്വീപസമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വികിലിങ്ക്++
വരി 3:
|name = മലയ് ദ്വീപസമൂഹം
|image name = Location Malay Archipelago.png
|image caption = മലയ പസമൂഹം വിശേഷവത്കരിച്ചുകൊണ്ട് ലോക മാപ്പ്
|image caption = World map highlighting Malay Archipelago. New Guinea—not part of the Malay Archipelago by some definitions—is also included.
|location = [[തെക്കുകിഴക്കേ ഏഷ്യ ]], [[ഓഷ്യാനിയ]]
|coordinates =
വരി 32:
|ethnic groups = [[Austronesian peoples]], [[Malay race|Malay]], [[Overseas Chinese]], [[Non-resident Indian and person of Indian origin|Overseas Indians]]
}}
സൗത്തീസ്റ്റ്[[തെക്കുകിഴക്കേ ഏഷ്യക്കുംഏഷ്യ]]ക്കും ആസ്ട്രേലിയക്കും[[ആസ്ട്രേലിയ]]ക്കും നടുവിലുള്ള ഒരു മഹാ ദ്വീപ സമൂഹമാണ് '''മലായ് മലയ് ആർക്കിപെലാഗോദ്വീപസമൂഹം'''.ഇതിനെ മലായ് ലോകമെന്നും(മലായ് വേൾഡ്) ഇന്തോ-ആസ്ട്രേലിയൻ ആർക്കിപ്പെലാഗോ എന്നും ഈസ്റ്റിന്തീസ് എന്നുമെല്ലാം വിളിക്കുന്നു.മറ്റു ചില പേരുകളിലും ഇത് അറിയപ്പെടാറുണ്ട്.മലായ് റെയ്സിൽ നിന്നാണ് ഇതിനീ പേത്പേരു ലഭിച്ചത്.
 
ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് മഹാസമുദ്രത്തിന്റെയും മധ്യേ സ്ഥിതി ചെയ്യുന്ന 25000-ത്തോളം ദീപുകളെ ഇത് ഉൾക്കൊള്ളുന്നു.കരയും കടലും ഉൾപ്പടെ 2 മില്യൻ കി.മി പ്രദേശത്തോളം ഇത് പരന്ന് കിടക്കുന്നു.[[ബ്രൂണൈ]],ഈസ്റ്റ് മലേഷ്യ,കിഴക്കൻ തിമൂർ,ഇന്തൊനേഷ്യ[[ഇന്തോനേഷ്യ]],സിൻഗപ്പൂർ[[സിംഗപ്പൂർ]] ,[[ഫിലിപ്പീൻസ്]] തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇത് ഉൾക്കൊള്ളുന്നു.ഭൂമി ശാസ്ത്രപരമായി ഈ ദ്വീപുസമൂഹം ലോകത്തിലെ സജീവ അഗ്നി പർവതങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലെന്നാണ്.ടെക്നോടിക് ചലനങ്ങൾ മൂലമുണ്ടായ ധാരാളം പർവതങ്ങൾ ഉണ്ടിവിടെ.അതിൽ ലോകത്തിലെ എറ്റവും വലിയ പർവതങ്ങളിലൊന്നായ മലേഷ്യയിലെ സബാഹിലുള്ള കിനബാലു,ഇന്തൊനേഷ്യയിലെ പാപുവയിലുള്ള പാൻകാക് ജയ തുടങ്ങിയവ ഉൾപ്പെടുന്നു. ലോകത്തിലെ എറ്റവും വലിയ അഗ്നി പർവത സ്ഫോടനം നടന്നത് ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ഇന്തൊനേഷ്യയിലെ ക്രാക്കത്തോവ ദ്വീപിലാണ്.
 
380 മില്യൻ ജനങ്ങൾ ഈ മേഖലയിൽ അതിവസിക്കുന്നു.ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ദ്വീപ് ഈ മേഖലയിലാണ്.ഇവിടെ അതിവസിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും അസ്ട്രോനേഷ്യൻ വിഭാഗക്കാരും പടിഞ്ഞാറൻ മലയോ-പോളിനേഷ്യൻ ഭാഷ സംസാരിക്കുന്നവരുമാണ്.ഇസ്ലാം,ക്രിസ്ത്യൻ,ബുദ്ധ,ഹിന്ദു മതക്കാരാണ് ഈ മേഖലകളിൽ ഭൂരിഭാഗവും.ലോകത്തിലെ എറ്റവും വലിയ അഗ്നി പർവത സ്ഫോടനം നടന്നത് ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ഇന്തൊനേഷ്യയിലെ ക്രാക്കത്തോവ ദ്വീപിലാണ്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മലയ്_ദ്വീപസമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്